ക്രോസ്ബാറെത്തി : കുറ്റ്യാടിയിൽ കളിയിനി കളറാവും

ഇനി ഗുണമേന്മയുള്ള കായികോപകരണങ്ങൾ കുറ്റ്യാടിയിലും.
കുറ്റ്യാടിയുടെ കായികകൗതുകത്തിന് മുതൽക്കൂട്ടായി ക്രോസ്സ്ബാർ സ്പോർട്സ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ജനക്കൂട്ടത്തെ സാക്ഷിയാക്കി ബഹു : എം എൽ എ പാറക്കൽ അബ്ദുള്ളയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ വി ലത്തീഫ്, സി എച്ച് ഷെരീഫ്, ശ്രീജേഷ് ഊരത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്പോർട്സ് വെയർ, ആക്‌സെസ്സറിസ് തുടങ്ങി എല്ലാവിധ സ്പോർട്സ് ഉപകരണങ്ങളും ഇനി ക്രോസ്സ്ബാർ സ്പോർട്സ് സ്റ്റോറിൽ മിതമായ നിരക്കിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!