ഫാറൂഖ്‌ കോളേജിൽ ഫുട്ബോൾ ട്രയൽസ്‌

കേരളത്തിലെ ഏറ്റവും മികച്ച കായിക കലാലയങ്ങളിലൊന്നായ ഫാറൂഖ് കോളേജിൽ 2019-20 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ക്വോട്ട ഫുട്ബോൾ സെലക്ഷൻ നടക്കുന്നു.

ഫാറൂഖ്‌ കോളേജ്‌ ഗ്രൗണ്ടിൽ ഏപ്രിൽ എട്ടിന്‌ രാവിലെ ഒമ്പത്‌ മണിക്കാണ്‌ സെലക്ഷൻ ട്രയൽസ്‌. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്‌പോർട്‌സ്‌ സർട്ടിഫിക്കറ്റുകൾ, ട്രയൽസിനാവശ്യമായ സ്‌പോർട്‌സ്‌ കിറ്റ്‌ എന്നിവ സഹിതമാണ്‌ ഹാജരാകേണ്ടത്‌.

കൂടുതൽ വിവരങ്ങൾക്ക്‌ :

ഇർഷാദ്‌ ഹസൻ- 9895 102 802
ഫസീൽ അസ്‌ഹർ- 9567 153 372

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!