കൊയിലാണ്ടിയിലിനി കളിമേളം

കൊയിലാണ്ടിയിലെ കായിക പ്രേമികൾക്കൊരു സന്തോഷ വാർത്ത. ജഗ്‌ൾ ക്ലബ്‌ ഫുട്ബോൾ ടർഫ്‌ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. കൊയിലാണ്ടി സിവിൽ സ്റ്റേഷന്‌ സമീപമുള്ള ജഗ്‌ൾ ക്ലബ്‌ ഇന്ന്, ഏപ്രിൽ അഞ്ചിന്‌ വൈകിട്ട്‌ നാല്‌ മണിക്ക്‌ കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്‌ടർ ബിജു.കെ.എം ഉദ്ഘാടനം ചെയ്യും.

ഫിഫ ക്വാളിറ്റി പ്രോ ടർഫിനോടൊപ്പം ഗെയിമിംഗിനും സൗകര്യമുള്ള ജഗ്‌ൾ ക്ലബിൽ വിർച്വൽ റിയാലിറ്റി ഗെയിമിംഗ്‌, കഫ്റ്റിരിയ എന്നിവയും ഉണ്ടായിരിക്കും. പാർക്കിംഗ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക.

7034 907 907, 6238 856 155

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!