വിദ്യാർത്ഥികൾക്ക്‌ വേണ്ടി ചെസ്‌ മൽസരം

മലപ്പുറം: ഫ്രിറ്റ്‌സ്‌ ചെസ്‌ അക്കാദമി സംഘടിപ്പിക്കുന്ന മുല്ലവീട്ടിൽ അസീസ്‌ മെമ്മോറിയൽ ജില്ലാതല ചിൽഡ്രൻസ്‌ ചെസ്‌ മൽസരം ഡിസംബർ ഒമ്പതിന്‌ നടക്കും. കോട്ടക്കൽ ആയുർവേദ കോളേജ്‌ ഓഡിറ്റോറിയത്തിൽ വെച്ചാണ്‌ മൽസരം. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്ക്‌ വേണ്ടിയാണ്‌ മൽസരം സംഘടിപ്പിക്കുന്നത്‌.
എൽ.പി, യു.പി, ഹൈസ്‌കൂൾ, സീനിയർ എന്നീ നാല്‌ വിഭാഗങ്ങളിലായിട്ടാണ്‌ മൽസരം.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി- ഡിസംബർ 8
ഫോൺ : 9961 285 082

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!