മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിങ് : ഇവർ വിജയികൾ

മലബാറിലെ മലവെള്ളപ്പാച്ചിലിൽ ദിവസങ്ങൾ നീണ്ടുനിന്ന കയാക്കിങ് ഉത്സവത്തിന് തിരശീല വീണിരിക്കുന്നു. കണ്ടുനിന്നവരുടെ മനസും പങ്കെടുത്തവരുടെ മനസും ഒരുപോലെ നിറച്ചാണ് മലബാർ കയാക്കിങ് ഫെസ്റ്റിവലിന്റെ ആറാംപതിപ്പും അവസാനിച്ചത്. ഗ്ലാമർ ഇനമായ പ്രോ സൂപ്പർഫൈനലിൽ ജേതാവായ മൈക് ഡോസൺ (ന്യൂസിലാന്റ്) “റാപിഡ് രാജ” പട്ടത്തിന് അർഹനായപ്പോൾ, ഫ്രാൻസ് താരം നൗറിയ ന്യൂമാനാണ് ”റാപിഡ് റാണി”യായി തിരഞ്ഞെടുക്കപ്പെട്ടത്.

വിവിധ വിഭാഗങ്ങളിലായി വിജയകിരീടം കൂടിയവർ

മെൻ പ്രോ – മൈക് ഡോസൺ (ന്യൂസിലാന്റ്

വുമൺ പ്രോ – നൗറിയ ന്യൂമാൻ (ഫ്രാൻസ്)

മെൻ ഫ്രീ സ്റ്റൈൽ – ഡെയ്ൻ ജാക്സൺ (അമേരിക്ക)

വുമൺ ഫ്രീ സ്റ്റൈൽ – മാർട്ടിന വെഗ്മാൻ (ഹോളണ്ട്)

ഇന്റർമീഡിയേറ്റ് മെൻ – സിവനെസ്സൻ (സിംഗപ്പൂർ)

ഇന്റർമീഡിയേറ്റ്‌ വുമൺ – സാനിയ പിൻഗ്ലെ (ഇന്ത്യ)

മെൻ സ്ലലോം – മൈക് ഡോസൺ (ന്യൂസിലാന്റ്)

വുമൺ സ്ലലോം – നൗറിയ ന്യൂമാൻ (ഫ്രാൻസ്)

ബോട്ടർ ക്രോസ്സ് മെൻ – സിവനെസ്സൻ ( സിംഗപ്പൂർ)

ബോട്ടർ ക്രോസ്സ് വുമൺ – സാനിയ പിൻഗ്ലെ (ഇന്ത്യ)

ബോട്ടർക്രോസ്സ് പ്രോ മെൻ – മൈക് ഡോസൺ (ന്യൂസിലാന്റ്)

ബോട്ടർക്രോസ്സ് പ്രോ വുമൺ – മാർട്ടിന വെഗ്മാൻ (ഹോളണ്ട്)

 

 

 

ചിത്രങ്ങൾ : സുർജിത് സുരേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!