പ്രതിഭകൾക്ക് ആദരം

നെടുങ്കരണ: നെടുങ്കരണ IFC ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് നിന്ന് sslc പരീക്ഷയിൽ full A+ നേടിയ അലീന ജോസഫ്, ഷംല ഷെറിൻ, ഫൗസിയ എന്നിവരെയും, SSLC, PLUS TWO പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും, ഒപ്പം പ്രദേശത്തെ കായിക പ്രതിഭകളായ മുൻ സന്തോഷ്‌ ട്രോഫി താരം ജംഷാദ്, കേരളാ താരം ഫനസ് , കേരളാ സോഫ്ട്ബോൾ കോച്ച് മുഹമ്മദ്‌ കുട്ടി,കേരളാ ഡ്യൂബോൾ ക്യാപ്റ്റൻ റമീസ്, ഇന്ത്യൻ ആർമി താരങ്ങളായ കബീർ, മിഥിലാജ് സംസ്ഥാന താരങ്ങളായ നൗഫൽ, മുജീബ്, റഷീദ്, അജിനാസ്, സർഫാജ്‌, സുബിൻ, ഫൈസൽ,അഭിനാഷ്, തുടങ്ങിയ കായിക പ്രതിഭകളെയും ആദരിച്ചു.

പ്രസ്‌തുത ചടങ്ങ് മൂപ്പായിനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ R യമുന ഉൽഘാടനം ചെയ്തു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാപ്പൻ ഹംസ, വാർഡ് മെമ്പർ ഷഹർബാൻ സൈദലവി, kc മജീദ്, അൻഷാദ്, PK ലത്തീഫ് അനിൽ കുമാർ സർ, KT നാസർ എന്നിവരും ക്ലബ്ബ് ഭാരവാഹികളായ ശറഫുദ്ധീൻ മാഷ്, യാക്കൂബ്, യൂനസ്, അഷ്‌റഫ്‌, ജംനാഷ്, ഇസ്മായിൽ, അൻഷാദ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!