വേൾഡ് ചാമ്പ്യൻഷിപ്പ് : സിന്ധു സെമിയിൽ

ബിഡബ്ല്യൂഎഫ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമിഫൈനലിൽ. ജപ്പാൻ താരം നൊസോമി ഒകുഹാരെയെയാണ് സിന്ധു ക്വാർട്ടറിൽ മറികടന്നത്. നാലാം തവണയാണ് സിന്ധു വേൾഡ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ ഇടമുറപ്പിക്കുന്നത്. സെമിയിൽ ജപ്പാൻ താരം യെമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. നേരത്തേ സൈന നെഹ്‌വാളും മിക്സഡ് ഡബിൾസ് സഖ്യവും ക്വാർട്ടർ ഫൈനലിൽ തോൽവി നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!