കായിക പരിശീലന ക്യാമ്പ്

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, കായികമായി കഴിവുള്ള കുട്ടികളെ കണ്ടെത്താനും സ്‌പോര്‍ട്‌സ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമായി  കോരപ്പുഴ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ കായിക പരിശീലനക്യാമ്പ്  സംഘടിപ്പിക്കുന്നു.

കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂളിൽ നവംബർ 3 മുതൽ 30 വരെയാണ് ക്യാമ്പ്.
സമയം രാവിലെ 6: 30 to 7: 30 , വൈകു: 5:00  to  6:00 .

പരിശീലനത്തിന് ഡ്രസ്സ് കോഡ്, ക്യാമ്പ് ഫീ ഉണ്ടായിരിക്കുന്നതാണ്.

പരിശീലകൻ: മനോജ് ഗുരുക്കൾ ടി .കെ. Cvn കളരി.
Registration contact 9497365794

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!