Cricket/LOCAL ലീഗുമായി ലെജന്റ്സ് വീണ്ടും By admin / August 25, 2019 കോഴിക്കോട് ജില്ലയിലേക്ക് ക്രിക്കറ്റാവേശം വീണ്ടും വിരുന്നെത്തുന്നു. വൻവിജയമായ ആദ്യപതിപ്പിന് ശേഷം പ്രീമിയർ ലീഗിന്റെ രണ്ടാം സീസണുമായെത്തുകയാണ് ലെജന്റ്സ് ക്രിക്കറ്റ് അക്കാദമി.